fire-at-cochin-refinery-

കൊച്ചി: കൊച്ചി അമ്പലമുകൾ റിഫൈനറിക്ക് സമീപം തീപിടിത്തം. റിഫൈനറിക്ക് സമീപത്തെ പാടശേഖരത്തിലാണ് തീപിടിത്തമുണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.