3

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരാണർത്ഥം വായനാട്ടിലെ സുൽത്താൻ ബത്തേരി കുമ്പളേരിയിലെത്തിയ കോൺഗ്രസ്‌ വക്താവും നടിയുമായ ഖുശ്‌ബു കുട്ടിയോടൊപ്പം സെൽഫി എടുക്കുന്നു

3

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരാണർത്ഥം വായനാട്ടിലെത്തിയ കോൺഗ്രസ്‌ വക്താവും നടിയുമായ ഖുശ്‌ബു സുൽത്താൻ ബത്തേരി കുമ്പളേരിയിൽ പ്രവർത്തകരോടൊപ്പം ഫോട്ടോ എടുക്കുന്നു

3

രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചരാണർത്ഥം വായനാട്ടിലെത്തിയ കോൺഗ്രസ്‌ വക്താവും നടിയുമായ ഖുശ്‌ബു സുൽത്താൻ ബത്തേരി കുമ്പളേരിയിൽ പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുന്നു.