സ്ത്രീകൾക്കും കുട്ടികൾക്കും പൊതു ഇടങ്ങളിൽ ശൗചാലയം ഒരുക്കുന്നതിൽ കടുത്ത അലംഭാവമാണ് കാണാനാവുക. കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്ത് പോലും സ്ത്രീകൾക്ക് ശുചിമുറികൾ ഉറപ്പാക്കാൻ ഭരണകൂടത്തിനായിട്ടില്ല. തലസ്ഥാനത്തെ ആറിടങ്ങളിൽ കൗമുദി ടി.വിയുടെ നേർക്കണ്ണ് നടത്തിയ അന്വേഷണം