ഐശ്വര്യത്തിന്റെ സമാധാനത്തിന്റെ ഇടമാണ് കുടുംബം എന്നാണ് പൊതുവേ കരുതപ്പെടുന്നത്. എന്നാൽ വാസ്തുവിലെ ദോഷം നിമിത്തം കലഹം പതിവാകുകയും ദാമ്പത്യ തകർച്ചയ്ക്ക് അത് കാരണമായി മാറുകയും ചെയ്യാം. വാസ്തു ആചാര്യനായ ഡെന്നിസ് ജോയ് ഈ വിഷയത്തിൽ നൽകുന്ന വിശദീകരണം കാണാം.