കൊല്ലം പത്തനാപുരത്ത് നടന്ന യു.ഡി.എഫ് തെരെഞ്ഞെടുപ്പ് സമ്മേളനം കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യുന്നു. രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ, എൻ. കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, മുല്ലപ്പള്ളി രാമചന്ദ്രൻ, പി.സി. വിഷ്ണുനാഥ്, ബിന്ദുകൃഷ്ണ, എ.എ. അസീസ്, ശൂരനാട് രാജശേഖരൻ തുടങ്ങിയവർ സമീപം