1. ഇന്ത്യൻ കരസേനയുടെ ചരിത്രത്തിലാദ്യമായി ഓഫീസേഴ്സ് ട്രെയിനിംഗ് അക്കാദമിയിൽ നിന്ന് സോഡ് ഒഫ് ഹോണർ പുരസ്‌കാരം നേടുന്ന ആദ്യ വനിത?
ദിവ്യ അജിത്കുമാർ
2. യൂണിക് ഐഡന്റിഫിക്കേഷൻ കാർഡ് ലഭിക്കുന്ന പ്രഥമ ഭാരതീയൻ ആര്?
രഞ്ജന സോനാവാന
3. പൊതുപ്രവർത്തന മികവിനുള്ള ലാൽബഹദൂർ ശാസ്ത്രി പുരസ്‌കാരത്തിന് അർഹയായ സാമൂഹിക പ്രവർത്തക ആര്?
അരുണറോയ്
4. പാകിസ്ഥാനിലെ പ്രഥമ വനിതാ വിദേശകാര്യമന്ത്രി ആര്?
ഹീന റബാനിഖർ
5. റഷ്യൻ ബഹിരാകാശ ഏജൻസിയുടെ പേര് എന്ത്?
റോസ്‌കോസ്‌മോസ്
6. 2022ൽ തങ്ങളുടെ ന്യൂക്ലിയർ പ്ലാന്റുകൾ അടച്ചുപൂട്ടുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള രാജ്യം ഏത്?
ജർമ്മനി
7. 2011ലെ ബുക്കർ സമ്മാനത്തിന് അർഹനായ 'ദി ഫിൻക്ലർ ക്വിസ് െ്രസ്രെൻസ് ആരുടെ നോവലാണ്?
ഹോവാർഡ് ജേക്കബ്സൺ
8. കണക്കിന്റെ മാന്ത്രികൻ ശ്രീനിവാസരാമാനുജനെപ്പറ്റിയുള്ള ചിത്രം സംവിധാനം ചെയ്തതാര്?
റോഗർ സ്‌പോട്ടിസ് വുഡ്
9. പി.എസ്.എൽ.വി 17ന്റെ 18ാമത്തെ വിജയം എന്താണ്?
ജിസാറ്റ് 12
10. ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം കീഴടക്കണമെന്ന ആഗ്രഹം പൂർത്തീകരിച്ചതിനു പിറകെ മരണപ്പെട്ട 69 കാരൻ?
അലിെ്രസ്രയർ കുക്ക്
11. 2011ലെ ഗോൾഡൺ ബിയർ അവാർഡ് ലഭിച്ച അസ്ഗർ ഫർഗാഡിയുടെ ഇറാനിയൻ ചിത്രം ഏത്?
നഡർ ആൻഡ് സിമിൻ എ സെപ്പറേഷൻ
12. കേരളത്തിലെ ടൂറിസം വികസനവുമായി ബന്ധപ്പെട്ട പദ്ധതി?
സപര്യ
13. 2011ൽ ഇന്ത്യ പാക് ഉഭയകക്ഷി ചർച്ചക്കായെത്തിയ പാക് വിദേശകാര്യവകുപ്പ് മന്ത്രി?
ഹിനാറബ്ബാനി
14. 'പാപത്തറ' എന്ന കൃതിക്ക് 2011ലെ മുട്ടത്തുവർക്കി പുരസ്‌കാരം ലഭിച്ചത് ആർക്ക്?
സാറാജോസഫ്
15. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യനിധിയെക്കുറിച്ച് ലോകത്തെ അറിയിക്കാൻ കാരണക്കാരനായ കേരളീയൻ?
അഡ്വ. ടി.പി. സുന്ദർരാജൻ