ആൻ്റോ ആൻ്റണിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാർത്ഥം പത്തനംതിട്ടയിൽ നടന്ന സമ്മേളനത്തിൽ കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പ്രസംഗം തർജ്ജ്മ ചെയ്യാൻ നിന്ന പി.ജെ കുര്യന് മൈക്ക് നേരെ വച്ച് കൊടുക്കുന്നു.