obit

തിരുവനന്തപുരം : കമലേശ്വരം വലിയവീട് ലെയ്ൻ ആമ്പാടി വീട്ടിൽ ബി .അപ്പുക്കുട്ടൻനായർ (82 ) നിര്യാതനായി. ഭാര്യ ജി. സുലോചന അമ്മ (റിട്ട. കേരള യൂണിവേഴ്സിറ്റി ). മക്കൾ :അനിൽ എസ് .എ ( പഞ്ചാബ് നാഷണൽ ബാങ്ക് ),അനിത എസ് .എ , ആശാ എസ്. എ . മരുമക്കൾ: മഞ്ജു .വി , മധുരാജ് കുമാർ .ജി ,ശിവകുമാർ എ .സഞ്ചയനം ഞായറാഴ്ച രാവിലെ 8 30 ന്.