ss


മലയിൻകീഴ്: മേപ്പൂക്കട കെ.ആർ.സദനത്തിൽ ജി.റൂബാസിന്റെ ഭാര്യ എം.കമലമ്മ(78 ) നിര്യാതയായി . മക്കൾ: ബീന, ലീന, ബിനീഷ്. മരുമക്കൾ: പ്രസന്നകുമാർ, കണ്ണൻ. പ്രാർത്ഥന: വ്യാഴാഴ്ച എട്ടിന്.