ഇവരുടെ കാര്യം കൂടി...
ആലപ്പുഴ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പ്രചാരണത്തിൽ പങ്കെടുക്കുവാനെത്തിയ രാഹുൽ ഗാന്ധിക്കരികിലേക്ക് എത്തി കാര്യങ്ങൾ വിശദീകരിക്കുന്ന എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ.മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവി, കെ.പി.സി.സി പ്രെസിഡൻഡ് മുല്ലപ്പള്ളി രാമചന്ദ്രൻ,ജനറൽ സെക്രട്ടറി സി.ആർ ജയപ്രകാശ്, യു . ഡി. എഫ് ചെയർമാൻ എം. മുരള തുടങ്ങിയവർ സമീപം