പോത്തൻകോട്: തീപ്പുകൽ രാജീവത്തിൽ പരേതനായ കൃഷ്ണപിള്ളയുടെ ഭാര്യ ഭാരതി അമ്മ (79) നിര്യാതയായി. മക്കൾ: രാഗിണിദേവി, ഇന്ദിരാദേവി, വിജയകുമാരി. മരുമക്കൾ: ഗോപിനാഥൻ നായർ , രാധാകൃഷ്ണൻ നായർ, രാജീവൻ. സഞ്ചയനം ശനിയാഴ്ച 9ന്