പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ശശി തരൂരിനും ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശിനുമൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, എം.എം ഹസൻ, പാലോട് രവി, സി.പി.ജോണ്, മൺവിള രാധാകൃഷ്ണൻ, തമ്പാനൂർ രവി എന്നിവർ സമീപം.. ഫോട്ടോ: അജയ് മധു
പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പങ്കെടുക്കാൻ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെത്തിയ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി തിരുവനന്തപുരം പാർലമെന്റ് മണ്ഡലം സ്ഥാനാർത്ഥി ശശി തരൂരിനും ആറ്റിങ്ങൽ മണ്ഡലം സ്ഥാനാർത്ഥി അടൂർ പ്രകാശിനുമൊപ്പം പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പളളി രാമചന്ദ്രൻ, വി.എസ്. ശിവകുമാർ എം.എൽ.എ, എം.എം ഹസൻ, പാലോട് രവി, സി.പി.ജോണ്, മൺവിള രാധാകൃഷ്ണൻ, തമ്പാനൂർ രവി എന്നിവർ സമീപം.