bjp-kerala

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​ചാ​ര​ണ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​അ​വ​സാന ലാ​പ്പി​ൽ​ എത്തി ​നിൽക്കെ,​ തി​രു​വ​ന​ന്തപു​രം,​ ​പ​ത്ത​നം​തി​ട്ട​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​ത​ങ്ങ​ളു​​ടെ​ ​എ​തി​രാ​ളി​ക​ളാ​യ​ ​ഇ​ട​തു​പ​ക്ഷം​ ​പ​ര​മാ​വ​ധി​ ​വോ​ട്ട് ​പി​ടി​ക്ക​ണ​മേ​ ​എ​ന്ന​ ​പ്രാ​ർ​ത്ഥ​ന​യി​ലാ​ണ് ​ബി​.​ജെ.​പി.​ ​കേ​ര​ള​ത്തി​ൽ​ ​ഈ​ ​ര​ണ്ട് ​മ​ണ്ഡ​ല​ങ്ങ​ൾ​ ​ഉ​ൾപ്പെ​ടെ​ ​നാ​ലി​ട​ങ്ങ​ളി​ലാ​ണ് ​ഇ​ക്കു​റി​ ​ബി​ .​ജെ.​പി​ ​കാ​ ​ര്യ​മാ​യ​ ​പ്ര​തീ​ ​ക്ഷ​ ​അ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത് .​ ​


ഇ​തി​ൽ​ ​പാ​ല​ക്കാ​ടും​ ​തൃ​ശൂ​രും​ ​ത്രി​കോ​ണ​ ​മ​ത്സ​രം​ ​ത​ങ്ങ​ൾ​ക്ക് ​ഗു​ണ​ക​ര​മാ​വു​മെ​ന്ന് ​ബി.​ജെ​ .​പി​ ​ക​ണ​ക്കു​കൂ​ട്ടുന്നു.​ ​എ​ന്നാ​ൽ,​​​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​പ​ത്ത​നം​തി​ട്ട​യി​ലും​ ​എ​ൽ.​ഡി.​ ​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥിക​ൾ​ ​കൂ​ടു​ത​ൽ​ ​വോ​​ട്ട് ​പി​ടി​ച്ചി​ല്ലെ​ങ്കി​ൽ​ അത് ​ത​ങ്ങ​ൾ​ക്ക് ​ദോ​ഷ​ക​ര​മാ​വു​മെ​ന്നാ​ണ് ​പാ​ർ​ട്ടി​ ​വി​ല​യി​രു​ത്ത​ൽ.


തി​രു​വ​ന​ന്ത​പു​ര​ത്ത് ​ക​ഴി​ഞ്ഞത​വ​ ​ണ​ ​ഒ.​ ​രാ​ ​ജ​ ​ഗോ​ ​പാ​ൽ​ ​ര​ ​ണ്ടാം​ ​സ്ഥാ​ന​ത്താ​യ​ത് 15,000​ത്തോ​ളം​ ​വോ​ട്ടു​ക​ൾ​ക്കാ​ണ്.​ ​തി​രു​വ​ന​ന്ത​പു​ ​രം,നേ​മം,​ ​വ​ട്ടി​ ​യൂ​ ​ർ​ക്കാ വ്,​ ​ക​ഴ​ക്കൂ​ ​ട്ടം​ ​മ​ണ്ഡ​ല​ങ്ങ​ ​ളി​ൽ​ ഒ ന്നാം​ ​സ്ഥാ​ന​ത്താ​യി​രു​ന്നു.​ കോ​വ​ളം,​ ​നെ​യ്യാ​റ്രി​ൻ​ക​ര​ ,​ ​പാ​റ​ശാ​ല​ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​യു.​ഡി​ .​എ​ഫ് ​നേടി​യ​ ​ഭൂ​രി​പ​ക്ഷം​ ​വി​ജ​യ​ത്തി​ലേ​ക്ക് ​എ​ത്താ​ൻ​ ​അ​വ​ർ​ക്ക് ​തു​ണ​യാ​യി​ .​ ​


ക​ഴി​ഞ്ഞ​ ​ത​വ​ണ​ ​എ​ൽ​ .​‌​‌​ഡി.​എ​ ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​യു.​ഡി .​എ​ഫി​ ​ന് ​കി​ട്ടാ​റു​ള്ള ​ചി​ല​ ​ന്യൂന​പ​ക്ഷ​ ​വോ​ട്ടു​ക​ൾ​ ​ക​ര​സ്ഥ​മാ​ക്കി​യി​രു​ന്നു.​ ​ഇ​ത്ത​വ​ണ​ ​അ​തി​ൽ​ ​ന​ല്ലൊ​രു​ ​ഭാ​ഗം​ ​യു.​ഡി.​എ​ഫ് ​തി​രി​ച്ചു​പി​ ​ടി​ ​ക്കു​മെ​ന്ന​ ​വി​ല​ ​യി രു​ത്ത​ ​ലു​ണ്ട്.​ ​ക​ഴി​‌​ഞ്ഞ​ ​ത​വ​ണ​ ​എ​ൽ.​ഡി.​എ​ഫി​ന് ​ല​ഭി​ച്ച​ ​ര​ണ്ട​ര​ ല​ക്ഷം വോട്ടി ൽ ഇ ക്കു​റി കുറവ് വന്നാൽ അത് യു.​ ​ഡി​ .​എ​ഫി​ ​നാ​ ​ണ് ​ഗു​ ​ണം​ ​ചെ​യ്യു​ക​ ​എ​ന്നാ​ണ് ​ബി.​ ​ജെ​ .​പി ക​ണ​ക്കു​ ​കൂ​ട്ടു​ന്ന​ത്.​ ​അ​തു കൊ​ണ്ടു​ത​ന്നെ​ ​എ​ൽ.​ ​ഡി.​എ​ ​ഫ് ​കാ​ര്യ​മാ​യി​ ​വോ​ട്ട് ​പി​ടി​ച്ചാ​ൽ​ ​അ​തി​ന്റെ​ ​ഗു​ണം​ ​ത​ങ്ങ​ൾ​ക്ക് ​കി​ട്ടു​മെ​ന്ന് ​ബി.​ ​ജെ.​പി​ ​കരു​തു​ന്നു.​


​ഇ​ക്കു​റി​ 35​ ​ശ​ത​മാ​ന​ത്തി​ന് ​മു​ക​ളി​ൽ​ ​വോ​ട്ടു​ കി​ട്ടു​മെ​ ​ന്നാ​ ​ണ് ​ബി.​ജെ.​പി​ ​ക​ണ​ക്കു​ ​കൂ​ട്ട​ൽ.​ ​അ​ത് 40​ ​ശ​ത​ ​മാ​നം​ ​വ​രെ​യെ​ത്താ​മെ​ന്നും​ ​വി​ല​യി​രു​ത്ത​ലു​ണ്ട്. പ​ത്ത​നം​തി​ട്ട​യി​ലും​ ​സ​മാ​ന​മാ​ണ് ​സ്ഥി​തി.​ ​ഇ​വി​ടെ​ 55​ ​ശ​ത​മാ​ന​ത്തോ​ളം​ ​വ​രു​ന്ന​ ​ഭൂ​രി​പ​ക്ഷ​ ​വോ​ട്ടു​ക​ളി​ൽ​ 70​ ​ശ​ത​മാ​ന​വും​ ​നേ​ടി​യെ​ടു​ക്കാ​നാ​ണ് ​ബി.​ജെ.​പി​യു​ടെ​ ​ശ്ര​മം.​ ​ന്യൂ​ന​പ​ക്ഷ​ ​വോ​ട്ടു​ക​ൾ​ ​യു.​ഡി.​എ​ഫി​നും​ ​എ​ൽ.​ഡി.​എ​ഫി​നു​മാ​യി​ ​വി​ഭ​ജി​ക്കു​മെ​ന്നും​ ​ക​രു​തു​ന്നു.​ ​അ​തേ​സ​മ​യം​ ​ഇ​ട​തു​പ​ക്ഷ​ത്തി​ന് ​വോ​ട്ടു​ക​ൾ​ ​കു​റ​യു​ക​യാ​ണെ​ങ്കി​ൽ​ ​അ​തി​ന്റെ​ ​ഗു​ണം​ ​യു.​ഡി.​എ​ഫി​നും​ ​ദോ​ഷം​ ​പാ​ർ​ട്ടി​ക്കാ​യി​രി​ക്കു​മെ​ന്നും​ ​ബി.​ജെ.​പി​ ​വി​ല​യി​രു​ത്തു​ന്നു.​ ​അ​തി​നാ​ൽ​ ​ഇ​ട​തു​പ​ക്ഷം​ ​പ​ര​മാ​വ​ധി​ ​വോ​ട്ടു​ക​ൾ​ ​പി​ടി​ച്ചാ​ൽ​ ​വി​ജ​യി​ക്കാ​മെ​ന്ന​ ​ക​ണ​ക്കു​കൂ​ട്ട​ലി​ലാ​ണ് ​ബി.​ജെ.​പി.


അ​തേ​സ​മ​യം,​​​ ​തി​രു​വ​ന​ന്ത​പു​ര​ത്തും​ ​പ​ത്ത​നം​തി​ട്ട​യി​ലും​ ​ഇ​ട​തു​പ​ക്ഷം​ ​കൂ​ടു​ത​ൽ​ ​വോ​ട്ടു​ ​പി​ടി​ക്ക​ണേ​ ​എ​ന്ന് ​ബി.​ജെ.​പി​ ​ചി​ന്തി​ക്കു​മ്പോ​ൾ​ ​മ​ല​ബാ​ർ​ ​മേ​ഖ​ല​യി​ൽ​ ​തീ​പാ​റു​ന്ന​ ​പോ​ ​രാ​ട്ടം​ ​ന​ട​ക്കു​ന്ന ​ ​വ​ട​ക​ര​യി​ ​ലും​ ​കോ​ഴി​ക്കോ​ട്ടും​ ​ബി.​ജെ.​പി​ ​കൂ​ടു​ത​ൽ​ ​വോ​ട്ട് ​പി​ടി​ച്ചാ​ ​ൽ​ ​ഗു​ണം​ ​കി​ട്ടു​ ​ക​ ​സി​ .​പി.​ ​എ​മ്മി​നാ​യി​ ​രി​ക്കും.​ ​ഇ​വി​ട​ങ്ങ​ളി​ൽ​ ​ബി.​ജെ.​പി​ ​വോ​ട്ട് ​കു​റ​ഞ്ഞാ​ൽ​ ​അതിന്റെ​ ​നേ​ട്ടം​ ​കി​ട്ടു​ക​ ​യു.​ഡി.​എ​ഫി​നാ​യി​രി​ക്കു​മെ​ന്നും​ ​വി​ല​യി​രു​ത്ത​ലു​ണ്ട്.