thrissur
മധുരതരം...തൃശൂർ ലോക് സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി രാജാജി മാത്യൂതോമസ് ശാസ്താംപൂവം കാടർ കോളനിയിൽ പ്രചരണത്തിനെത്തിയപ്പോൾ തേൻ നൽകി സ്വീകരിക്കുന്നു

മധുരതരം...തൃശൂർ ലോക് സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി രാജാജി മാത്യൂതോമസ് ശാസ്താംപൂവം കാടർ കോളനിയിൽ പ്രചരണത്തിനെത്തിയപ്പോൾ തേൻ നൽകി സ്വീകരിക്കുന്നു.ചിത്രങ്ങൾ:എൻ.ആർ.സുധർമ്മദാസ്

thrissur
മധുരതരം...തൃശൂർ ലോക് സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി രാജാജി മാത്യൂതോമസ് ശാസ്താംപൂവം കാടർ കോളനിയിൽ പ്രചരണത്തിനെത്തിയപ്പോൾ തേൻ നൽകി സ്വീകരിക്കുന്നു

tn-prathapan
സ്നേഹമായ്...തൃശൂർ ലോക് സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.എൻ. പ്രതാപൻ ചേർപ്പ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ അംബേദ്കർ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ സെൽഫിയെടുക്കുന്ന യുവതി

suresh-gopi
ജനങ്ങൾക്കൊപ്പം...തൃശൂർ ലോക് സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി സുരേഷ് ഗോപി തൃക്കുമാരകുടം കോളനിയിൽ അംബേദ്കർ ജന്മദിനാഘോഷത്തിൽ പങ്കെടുക്കാനെത്തിയപ്പോൾ