വയനാട്ടിലെ സുൽത്താന സുൽത്താൻ ബത്തേരിയിലെ പൊതുസമ്മേളനത്തിൽ രാഹുൽ ഗാന്ധിയെ കുറിച്ച് പി.ജെ ജോസഫ് ഗാനം ആലപിക്കുന്നു.കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,സാദിക്കലി ശിഹാബ് തങ്ങൾ,ഉമ്മൻ ചാണ്ടി എന്നിവർ സമീപം.
വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിലെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ജോണി നെല്ലൂർ,പി.ജെ ജോസഫ്,കെ.സി.വേണുഗോപാൽ,ഐ.സി.ബാലകൃഷ്ണൻ, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,സാദിക്കലി ശിഹാബ് തങ്ങൾ,ഉമ്മൻ ചാണ്ടി തുടങ്ങിയവർ സമീപം.
വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ശേഷം തിരികെയെത്തിയ രാഹുൽ ഗാന്ധിക്ക് കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഹസ്തദാനം നൽകുന്നു.സാദിക്കലി ശിഹാബ് തങ്ങൾ സമീപം.
വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിലെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.ജോണി നെല്ലൂർ,പി.ജെ ജോസഫ്,കെ.സി.വേണുഗോപാൽ,ഐ.സി.ബാലകൃഷ്ണൻ, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,സാദിക്കലി ശിഹാബ് തങ്ങൾ,ഉമ്മൻ ചാണ്ടി തുടങ്ങിയവർ സമീപം.
വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിലെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.പി.ജെ ജോസഫ്,കെ.സി.വേണുഗോപാൽ,ഐ.സി.ബാലകൃഷ്ണൻ, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,സാദിക്കലി ശിഹാബ് തങ്ങൾ,ഉമ്മൻ ചാണ്ടി തുടങ്ങിയവർ സമീപം.
വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിലെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.കെ.സി.വേണുഗോപാൽ,ഐ.സി.ബാലകൃഷ്ണൻ, കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,സാദിക്കലി ശിഹാബ് തങ്ങൾ,ഉമ്മൻ ചാണ്ടി തുടങ്ങിയവർ സമീപം.
വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിലെത്തിയ രാഹുൽ ഗാന്ധിയും കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും സംഭാഷണത്തിൽ
വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സുൽത്താൻബത്തേരിയിലെത്തിയ രാഹുൽ ഗാന്ധി പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
വയനാട്ടിലെ സുൽത്താന സുൽത്താൻ ബത്തേരിയിലെ പൊതുസമ്മേളനത്തിൽ തന്നെകുറിച്ച് ഗാനം ആലപിച്ച പി.ജെ ജോസഫിനെ രാഹുൽ ഗാന്ധി അനുമോദിക്കുന്നു.കെ.പി.സി.സി.പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ,സാദിക്കലി ശിഹാബ് തങ്ങൾ എന്നിവർ സമീപം