തിരുവനന്തപുരം : പ്രസിദ്ധ മനശാസ്ത്രജ്ഞനും കേരള സർവ്വകലാശാല മനശാസ്ത്രവിഭാഗം മേധാവിയുമായിരുന്ന ഉള്ളൂർ റോസ് ഗാർഡൻ നിവേദിതയിൽ ഡോ. ദേവദാസ് മേനോൻ (86) നിര്യാതനായി. ഭാര്യ കോട്ടനാട്ട് ലക്ഷ്മിമേനോൻ. മകൾ : രജനി മേനോൻ, മരുമകൾ : സന്തോഷ് മേനോൻ.