വർക്കല ശിവഗിരി മഠത്തിൽ ഉയർത്തുന്നതിനുള്ള ധർമ്മ പതാകയും കൊടികയറും കോലത്തുകര ക്ഷേത്ര സമാജം സെക്രട്ടറി എസ്.സതീഷ്ബാബു സ്വാമി പ്രകാശാനന്ദയിൽ നിന്നും ഏറ്റുവാങ്ങുന്നു. സ്വാമി ഗുരുപ്രസാദ്, അഡ്വ.എസ്.സതികുമാർ ,ബിജു രമേശ്, ആറ്റിങ്ങൽ കൃഷ്ണൻകുട്ടി, ഡോ.കെ.സുശീല ടീച്ചർ,എ.ആർ. വിജയകുമാർ, ടി.വി.രാജേന്ദ്രൻ, ഇ.എം.സോമനാഥൻ, മണപ്പുറം.ബി.തുളസീധരൻ തുടങ്ങിയവർ സമീപം