ss

കുറിച്ചി: കുന്നുപറമ്പിൽ പരേതനായ കുഞ്ഞികൃഷ്ണന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ: മിനി, വിനോദ്, സന്തോഷ്, അജീഷ് .