മാറനല്ലൂർ: പോങ്ങുംമൂട് മൈലോട് കിഴക്കിൻകര വീട്ടിൽ പരേതനായ കുമാരൻ നായരുടെ ഭാര്യ ശാരദയമ്മ(88) നിര്യാതയായി.
മക്കൾ -കെ. സുരേന്ദ്രൻ നായർ, കെ. ശ്രീകണ്ഠൻ നായർ, എസ്. രാധിക, കെ.ഹരികുമാർ
മരുമക്കൾ -സുചേതകുമാരി, എസ്. പുഷ്പലത, കെ.വേലപ്പൻ നായർ, ജി.എസ്.ശ്രീജ
സഞ്ചയനം- തിങ്കളാഴ്ച രാവിലെ 9- ന്