ബാലരാമപുരം: ഉച്ചക്കട തെങ്ങുനട്ടവിള സാന്ദ്ര ഭവനിൽ രാഘവൻ നാടാർ (കൃഷ്ണൻകുട്ടി , 71) നിര്യാതനായി.ഭാര്യ.കെ.ബായി .മക്കൾ: സുരേഷ്.ആർ (സ്വാതി പന്തൽ വർക്ക്സ് ) , സുനി .ആർ .മരുമക്കൾ: ബിന്ദു ആർ.അനികുട്ടൻ. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്