കരവാരം: വടകോട്ടുകാവ് വിളയിൽ വീട്ടിൽ ഗോപിനാഥൻ (76) നിര്യാതനായി. ഭാര്യ ലക്ഷ്മി.
മക്കൾ: ബിന്ദു, അശ്വതി. മരുമക്കൾ :ഷാജി ,ഷൈൻ രാജ് . സംസ്കാരം വ്യാഴം രാവിലെ 10.30 ന് സ്വവസതിയിൽ