ss

മാറനല്ലൂർ: ഊരൂട്ടമ്പലം കാവിൻപുറത്ത് മിന്നൂസിൽ പരേതനായ മാണിക്കന്റെ ഭാര്യ ഏലിയാമ്മ(69) നിര്യാതയായി .

മക്കൾ: ജെയിംസ്, ഗീതു, മീന, രേഖ. മരുമക്കൾ : സുനിത, ജോയി, ജയൻ, ഷാജി

മരണാനന്തര ചടങ്ങ് ഞായറാഴ്ച രാവിലെ 11-ന്