മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സ്ഥിതിഗതികൾ മനസിലാക്കി പ്രവർത്തിക്കും. സാമ്പത്തിക നേട്ടം. കുടുംബാംഗങ്ങളുമായി യാത്ര.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
മനസന്തോഷം വർദ്ധിക്കും. മറ്റുള്ളവർക്കുവേണ്ടി പ്രവർത്തിക്കും. പുണ്യക്ഷേത്ര ദർശനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഐശ്വര്യം വർദ്ധിക്കും. മത്സരരംഗത്ത് വിജയം. മനസന്തോഷം ഉണ്ടാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സംതൃപ്തി ഉണ്ടാകും. സഹപാഠികളുമായി യാത്ര. പ്രവർത്തന പുരോഗതി.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആഗ്രഹസാഫല്യം. പൊതുജന പിന്തുണ. സംതൃപ്തിയുണ്ടാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ശുഭാപ്തി വിശ്വാസം. ഭക്തി വർദ്ധിക്കും. കുടുംബത്തിൽ ഐശ്വര്യം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സാമ്പത്തിക നേട്ടം. ആശയങ്ങൾ പ്രാവർത്തികമാകും. വിദ്യാഗുണം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
പാരമ്പര്യ രീതിയിൽ പ്രവർത്തിക്കും. യാത്രകൾ വേണ്ടിവരും. പൊതുജന പിന്തുണ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പുതിയ വ്യാപാരം തുടങ്ങും. പ്രവർത്തന ക്ഷമത വർദ്ധിക്കും. ക്ഷേത്രദർശനം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
കാര്യങ്ങൾ ഭംഗിയായി ചെയ്യും. ആത്മസംതൃപ്തി. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ഉപരിപഠന സാധ്യത. ദൂരയാത്രകൾ ചെയ്യും. പുണ്യക്ഷേത്ര ദർശനം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സംഭാഷണത്തിൽ വിജയം. പൊതുജന പിന്തുണ. കാര്യവിജയം.