സ്നേഹത്തിൻ ആരതി...പത്തനംതിട്ട ലോക് സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ കറുകച്ചാൽ ചമ്പക്കരയിൽ പര്യടനത്തിനിടയിൽ അമ്മമാർ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു
സ്നേഹത്തിൻ ആരതി..., പത്തനംതിട്ട ലോക് സഭാ മണ്ഡലം എൻ.ഡി.എ. സ്ഥാനാർത്ഥി കെ. സുരേന്ദ്രനെ കറുകച്ചാൽ ചമ്പക്കരയിൽ പര്യടനത്തിനിടയിൽ അമ്മമാർ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു
അനുഗ്രഹിച്ച്...പത്തനംതിട്ട ലോക് സഭാ മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി വീണാ ജോർജിനെ മൂലൂർ സ്മാരക ഹാളിൽ പര്യടനത്തിനിടയിൽ വിഷു കൈനീട്ടം നൽകി അനുഗ്രഹിക്കുന്ന സ്ത്രീ
സ്നേഹമായ്...പത്തനംതിട്ട ലോക് സഭാ മണ്ഡലം യു.ഡി.എഫ്. സ്ഥാനാർത്ഥി ആന്റോ ആന്റണി കാളകെട്ടിയിൽ പര്യടനത്തിനിടയിൽ