ak-antony

ലോക് സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദ പരമ്പര ജനവിധി-2019ൽ എ.ഐ.സി.സി പ്രവർത്തക സമിതി അംഗം എ.കെ.ആന്റണി സംസാരിക്കുന്നു.