കന്യാകുമാരി പാർലമെന്റ് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി പൊൻ രാധാകൃഷ്ണൻ എസ്.എൽ.ബി ഹയർ സെക്കണ്ടറി സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തേയ്ക്ക് വരുന്നു
കന്യാകുമാരി പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി വസന്തകുമാർ കന്യാകുമാരി അഗസ്തീശ്വരം ഗവ: സ്‌കൂളിൽ വോട്ട് ചെയ്ത ശേഷം പുറത്തേയ്ക്ക് വരുന്നു
കന്യാകുമാരി പാർലമെന്റ് മണ്ഡലത്തിലെ റീതാപുരം പ്രോവിഡൻസ് ഹയർ സെക്കണ്ടറി സ്‌കൂളിലെ വോട്ടർമാരുടെ തിരക്ക്
കന്യാകുമാരി പാർലമെന്റ് മണ്ഡലത്തിലെ മരുതംകോട് എ.എം.എച്ച്.എസ്.എസിൽ വോട്ട് ചെയ്ത ശേഷം പുറത്തേയ്ക്ക് വരുന്ന വൃദ്ധൻ