തിരുവനന്തപുരം സെന്റ് മേരീസ് കത്തീഡ്രലിൽ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവയുടെ നേതൃത്വത്തിൽ നടന്ന കാൽകഴുകൽ ശിശ്രൂഷ. നാളെ ദുഃഖ വെള്ളി