ബാലരാമപുരം: പയറ്റുവിള പുതുവൽ പുത്തൻവീട്ടിൽ വി.രഘുവരൻ (70) നിര്യാതനായി.ഭാര്യ വസന്ത .മക്കൾ: സുരേഷ് ബാബു ,സ്മിത. മരുമക്കൾ: സൂര്യ, ഷിബു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക്.