എല്‍.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സുല്‍ത്താന്‍ബത്തേരിയില്‍ സംഘടിപ്പിച്ച റോഡ് ഷോയിൽ പങ്കെടുക്കുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,മന്ത്രി കെ.കെ.ഷൈലജ എന്നിവർ

എല്‍.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വേദിയിലേക്ക് വരുന്നു
എല്‍.ഡി.എഫ് സ്ഥാനാർത്ഥി പി.പി സുനീറിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സുല്‍ത്താന്‍ബത്തേരിയില്‍ നടന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും പി.പി.സുനീറും പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു.മന്ത്രിമാരായ കെ.കെ. ശൈലജ,എ.കെ.ശശീന്ദ്രൻ,എം.പി വീരേന്ദ്രകുമാർ,പി.ഗഗാറിൻ തുടങ്ങിയവർ സമീപം