ഇടപ്പഴിഞ്ഞി: പാലോട്ടുകോണം തങ്കനിലയത്തിൽ വി. പീതാംബരൻ പിള്ള (81) നിര്യാതനായി.
ഭാര്യ കമലമ്മ . മക്കൾ : ശോഭ, രാജ് മോഹൻ. മരുമക്കൾ : സുരേഷ്, സുമ. മരണാനന്തര ചടങ്ങ്
20 ന് രാവിലെ 8 മണിക്ക്.