കിളിമാനൂർ: പാപ്പാല പുളിമ്പളളിക്കോണം റീനഭവനിൽ വിമുക്ത ഭടൻ രവീന്ദ്രൻ നായരുടെ ഭാര്യ എസ്.രമണി (62) നിര്യാതയായി . മക്കൾ : റീന, റിജി .മരുമക്കൾ : സതീഷ് കുമാർ, ഹരികുമാർ. സഞ്ചയനം ഞായറാഴ്ച 9-ന്