ipl-point-table
ipl point table

പോയിന്റ് നില

(ടീം, കളി, ജയം, തോൽവി, പോയിന്റ് ക്രമത്തിൽ)

ചെന്നൈ : 9-7-2-14

ഡൽഹി 8-5-3-10

മുംബയ് 8-5-3-10

പഞ്ചാബ് 9-5-4-10

ഹൈദരാബാദ് 8-4-4-8

കൊൽക്കത്ത 8-4-4-8

രാജസ്ഥാൻ 8-2-6-4

ബാംഗ്ളൂർ 8-1-7-2

(ഇന്നലത്തെ മത്സരത്തിന് മുമ്പുള്ള നില)

ഇന്നത്തെ മത്സരം

കൊൽക്കത്ത

Vs

ബാംഗ്ളൂർ

(രാത്രി 8 മുതൽ)

ഓറഞ്ച് ക്യാച്ച്

ഡേവിഡ് വാർണർ

(ഹൈദരാബാദ്-450 റൺസ്)

പർപ്പിൾ ക്യാപ്പ്

കാഗിസോ റബാദ

(ഡൽഹി-17 വിക്കറ്റുകൾ)

സ്റ്റെയ്‌ൻ ബാംഗ്ളൂർ ടീമിൽ

കൊൽക്കത്ത : ഈ സീസൺ താരലേലത്തിൽ അവഗണിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പേസർ ഡേൽ സ്റ്റെയ്ൻ തന്റെ പഴയ ടീമായ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിലൂടെ ഐ.പി.എല്ലിലേക്ക് തിരിച്ചെത്തുന്നു. പരിക്കേറ്റ ആസ്ട്രേലിയൻ പേസർ നഥാൻ കൗട്ടർനിലെയ്ക്ക് പകരമാണ് ആർ.സി.ബി സ്റ്റെയ്‌നിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ബാംഗ്ളൂർ ടീമിനൊപ്പം സ്റ്റെയ്‌ൻ പരിശീലനത്തിനെത്തിച്ചേർന്നു. ഇന്ന് കൊൽക്കത്തയ്ക്കെതിരെ കളിച്ചേക്കും. ദക്ഷിണാഫ്രിക്കക്കാരനായ ആർ.സി.ബി കോച്ച് ഗാരി കേഴ്സറ്റനാണ് സ്റ്റെയ്‌നിനെ കൊണ്ടുവരാൻ നിർദ്ദേശിച്ചത്.