തായ്ലൻഡിൽ ഗ്രെറ്റ ടെന്നീസ് അക്കാഡമിയിൽ നടന്ന ഐ.ടി.എഫ് സീനിയേഴ്സ് ഗ്രേഡ് 2 ടെന്നീസ് ചാമ്പ്യൻഷിപ്പിൽ, 40 വയസ് വിഭാഗത്തിൽ പുരുഷ വിഭാഗം വ്യക്തിഗത ചാമ്പ്യനായ എം.എസ്. കൃഷ്ണകുമാർ. തിരുവനന്തപുരം ഗവ. സെക്രട്ടേറിയറ്റിൽ ധനകാര്യ വകുപ്പിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ ആണ്.