മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
മാനസിക സമ്മർദ്ദം മാറും. തൊഴിൽ പുരോഗതി. ചെലവ് വർദ്ധിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആഗ്രഹ സാഫല്യം. അശ്രാന്ത പരിശ്രമം. മത്സരങ്ങളിൽ വിജയം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
തർക്കങ്ങൾ പരിഹരിക്കും. മറ്റുള്ളവരെ സഹായിക്കും. പദ്ധതികളിൽ വിജയം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സുദീർഘ ചർച്ചകൾ. ആത്മവിശ്വാസം വർദ്ധിക്കും. വീഴ്ചകൾ ഉണ്ടാകാതെ സൂക്ഷിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
സുഹൃത് സഹായം. മുൻകോപം നിയന്ത്രിക്കും. പ്രതിസന്ധികൾ തരണം ചെയ്യും.
കന്നി : (ഉത്രം അവസാന മുക്കാ ൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ആത്മാർത്ഥമായ പ്രവർത്തനം. സാമ്പത്തിക സഹായം ലഭിക്കും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ശത്രുക്കൾ മിത്രങ്ങളായിതീരും. അനുചിത പ്രവർത്തനങ്ങൾ. വ്യവസ്ഥകൾ പാലിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ആത്മാർത്ഥ പ്രവർത്തനം. യാത്രകൾ വേണ്ടിവരും. ചെലവുകൾ വർദ്ധിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
സാമ്പത്തിക നേട്ടം. ബന്ധുസഹായം. ദൗത്യങ്ങൾ നിർവഹിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ചുമതലകൾ വർദ്ധിക്കും. സ്ഥാനചലനമുണ്ടാകും. അപകീർത്തി ഒഴിവാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
അധികാര സ്ഥാനം ലഭിക്കും. അപര്യാപ്തകൾ മനസിലാക്കും. ചർച്ചകളിൽ വിജയം.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആദരവ് ലഭിക്കും. മത്സരങ്ങളിൽ വിജയം. തർക്കങ്ങൾ പരിഹരിക്കും.