prime-minister
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന എൻ.ഡി.എ യുടെ വിജയ് സങ്കല്പ റാലിയുടെ ഉദ്‌ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂറ്റൻ താമര ഹരമണിയിച്ച് കിരീടം ചൂടി സ്വീകരിക്കുന്നു.ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള,തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്‌ഥാനർത്ഥി കുമ്മനം രാജശേഖരൻ,ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം സ്‌ഥാനർത്ഥി ശോഭാ സുരേന്ദ്രൻ,ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്,വി.മുരളീധരൻ,വിഷ്ണുപുരംചന്ദ്രശേഖരൻ,,എം.ടി രമേശ്,പി.കെ കൃഷ്ണദാസ്,ചെമ്പഴന്തി ഉദയൻ,പാപ്പനം കോട് സജി തുടങ്ങിയവർ സമീപം

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന എൻ.ഡി.എ യുടെ വിജയ് സങ്കല്പ റാലിയുടെ ഉദ്‌ഘാടനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂറ്റൻ താമര ഹരമണിയിച്ച് കിരീടം ചൂടി സ്വീകരിക്കുന്നു.ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻ പിള്ള,തിരുവനന്തപുരം ലോക്സഭാ മണ്ഡലം സ്‌ഥാനർത്ഥി കുമ്മനം രാജശേഖരൻ, ആറ്റിങ്ങൽ ലോക്സഭാ മണ്ഡലം സ്‌ഥാനർത്ഥി ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, വി.മുരളീധരൻ, വിഷ്ണുപുരംചന്ദ്രശേഖരൻ, എം.ടി രമേശ്,പി.കെ കൃഷ്ണദാസ്, ചെമ്പഴന്തി ഉദയൻ, പാപ്പനം കോട് സജി തുടങ്ങിയവർ സമീപം