വെളുത്തേരിയും പെരുന്നല്ലിയും സാഹിത്യ ചർച്ച നടത്തുന്നു. നാണു ആശാനും ചട്ടമ്പിസ്വാമിയും അവിടെയെത്തുന്നു. വിദ്വൽ സദസായി അവിടെ രൂപപ്പെടുന്നു. തൈക്കാട് അയ്യാഗുരുവിന്റെ കാര്യം ചട്ടമ്പിസ്വാമി സൂചിപ്പിക്കുന്നു. അയ്യാഗുരുവിനെ കാണാൻ സായ്പ് വരുന്നു. ഈ സമയത്താണ് ചട്ടമ്പിസ്വാമിക്കൊപ്പം നാണു ആശാനും അയ്യാഗുരുവിനെ കാണാനത്തത്തുന്നത്.