1
കുരിശിന്റെ വഴി

ദുഃഖവെള്ളിയാഴ്ച പാളയം സെന്റ് ജോസഫ്‌സ് കത്തീഡ്രലിൽ നിന്നാരംഭിച്ച കുരിശിന്റെ വഴിക്ക് കർദിനാൾ ബസേലിയോസ് മാർ ക്ളീമിസ് കത്തോലിക്കാ ബാവയും ആർച്ച് ബിഷപ്പ് ഡോ.എം. സൂസാപാക്യവും നേതൃത്വം നൽകുന്നു. സഹായമെത്രാൻ ആർ. ക്രിസ്തുദാസ് സമീപം

2
കുരിശിന്റെ വഴി

3
കുരിശിന്റെ വഴി