gurumargam-

അവിടത്തെ പാദം കാണാൻ കൊതിച്ച് കൊതിച്ച് കരഞ്ഞ് പ്രാർത്ഥിക്കുന്ന എന്റെ ദുഃഖം അങ്ങ് അറിഞ്ഞില്ലെന്നുണ്ടോ? ഇൗ സാധുവായ ഭക്തന് തെറ്റുകൾ അനേകമുണ്ട് എന്ന് ചിന്തിച്ച് അമാന്തിക്കുകയാണോ?