അശ്വതി: സാമ്പത്തിക പുരോഗതി,ഉദര രോഗം.
ഭരണി: ചെലവുകൾ വർദ്ധിക്കും, ദാമ്പത്യകലഹം, ഭയം.
കാർത്തിക: ധനനേട്ടം, വിദ്യാഗുണം, ബന്ധുസമാഗമം.
രോഹിണി: ദേവാലയദർശനം, ധനനാശം.
മകയിരം: വിവാഹം തീരുമാനിക്കും, ജോലിനേട്ടം.
തിരുവാതിര: കാര്യദോഷം, ധനനാശം.
പുണർതം: കാര്യവിജയം, ശത്രുത ഉണ്ടാകും.
പൂയം: അകാരണ ഭയം, സന്താനങ്ങളാൽ പ്രശ്നം.
ആയില്യം: അലച്ചിൽ, വിദ്യാവിജയം.
മകം: അനാവശ്യ ചെലവ്, യാത്രാസുഖം.
പൂരം: കാര്യഗുണം, ചെലവുകൾ വർദ്ധിക്കും, ധനനേട്ടം.
ഉത്രം: തൊഴിൽ നേട്ടം, സർക്കാർ കാര്യങ്ങളിൽ തടസം.
അത്തം: ബന്ധുലാഭം, ധനവരവ് വർദ്ധിക്കും.
ചിത്തിര: ഐശ്വര്യം, മാനസിക സന്തോഷം.
ചോതി: ബന്ധുലാഭം, വിദ്യാതടസം.
വിശാഖം: പ്രശ്നങ്ങൾ, സഹോദരഗുണം.
അനിഴം: പുത്രഗുണം, കാര്യവിജയം.
തൃക്കേട്ട: സഹായസഹകരണം, യാത്രാസുഖം.
മൂലം: വിദേശ ധനനേട്ടം, മാനസിക അസ്വസ്ഥത.
പൂരാടം: തൊഴിൽ രംഗത്ത് പ്രൊമോഷൻ, കലഹപ്രവണത, രോഗഭയം.
ഉത്രാടം: സ്ഥലം മാറ്റം, കാര്യതടസം.
തിരുവോണം: വിദേശയാത്രാ തടസം മാറും, വിദ്യാവിജയം, സന്താനഗുണം.
അവിട്ടം: ദാമ്പത്യകലഹം, സ്ഥാനക്കയറ്റം.
ചതയം: പ്രേമബന്ധം ശക്തമാകും, രാഷ്ട്രീയരംഗത്ത് ശോഭിക്കും.
പൂരുരുട്ടാതി: സാമ്പത്തിക പുരോഗതി, ഉദ്ദിഷ്ടകാര്യലബ്ധി, നേട്ടങ്ങൾ വർദ്ധിക്കും.
ഉത്രട്ടാതി: ആരോഗ്യം തൃപ്തികരം, മാനസിക സന്തോഷം, ചെലവ് കൂടും.
രേവതി: രോഗഭയം, ഇഷ്ടഭക്ഷണ സമൃദ്ധി.