ss

നെട്ടയം : സൂര്യ നഗർ ദർശന നിവാസിൽ സുരേന്ദ്രന്റെ മകൻ രജീഷ് .എസ് എസ് (38) നിര്യാതനായി. ഭാര്യ സംഗീത .മകൻ ദേവാംശ്.
സംസ്‌ക്കാരം ഇന്ന് രാവിലെ 11.30 ന് ശാന്തികവാടത്തിൽ.