കിളിമാനൂർ: പൊരുന്തമൺ ആമ്പാടിയിൽ എൻ.അശോകൻ (68) നിര്യാതനായി . കേരള ക്ഷേത്ര സംരക്ഷണ സമിതി കിളിമാനൂർ താലൂക്ക് രക്ഷാധികാരിയായിരുന്നു .