ss

ശ്രീകാര്യം: ചെറുവയ്ക്കൽ ഉദയഗിരി കോമ്പൗണ്ട് പുഷ്പഗിരിയിൽ കെ. മുരളീധരൻ നായർ (കുളപ്പുറം , 69) നിര്യാതനായി . ഭാര്യ എസ്. പുഷ്പവല്ലി . മക്കൾ : പ്രാൺ, പ്രണോയ്. സംസ്‌കാരം ഇന്ന് 1.30 ന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്