ss

നാലാഞ്ചിറ : തട്ടിനകം വിളവീട്ടുവിളാകത്ത് നാരായണൻ നായർ (80) നിര്യാതനായി . ഭാര്യ ശാന്തകുമാരി. മക്കൾ : പ്രസന്നകുമാരി, പ്രേമകുമാരി, അനിൽചന്ദ്രപ്രസാദ്. മരുമക്കൾ : സുരേഷ് കുമാർ, ദിവ്യ.എൽ, പരേതനായ മണികണ്ഠൻ നായർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന് .