കുളത്തൂർ : മൺവിള പൂവാലിയിൽ വീട്ടിൽ നടരാജൻ ആശാരി (84) നിര്യാതനായി . ഭാര്യ ഓമന. മക്കൾ : മുരളീധരൻ, ലേഖ, അജികുമാർ. മരുമക്കൾ : ലത, രാജേന്ദ്രൻ, ചിത്ര. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് തൈയ്ക്കാട് ശാന്തികവാടത്തിൽ. സഞ്ചയനം ബുധനാഴ്ച രാവിലെ 9 ന്.