കുളത്തൂർ : മൺവിള ആറ്റിപ്ര സുബ്രഹ്മണ്യ നഗർ പ്രേമാ ഭവനിൽ പരേതനായ കരുണാകരന്റെ ഭാര്യ ലളിത (76) നിര്യാതയായി . മക്കൾ : ഗിരിജ, ശിവാത്മജൻ, വിക്രമൻ, പ്രേമലത. മരുമക്കൾ : ആന്റണി, ചന്ദ്രിക, ബേബി .സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.