ശ്രീകാര്യം : തുറുവിയ്ക്കൽ ശിവശക്തി നഗർ മുടുമ്പിൽ പണയിൽ വീട്ടിൽ പരേതനായ രാമചന്ദ്രൻ നായരുടെ ഭാര്യ സുശീല അമ്മ (84) നിര്യാതയായി . മക്കൾ : സനൽകുമാരി, അനിതകുമാരി,മോഹനകുമാർ .മരുമക്കൾ : രാജൻ, രാജേന്ദ്രൻ നായർ, അംബികകുമാരി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ശാന്തികവാടത്തിൽ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.