vote-for-money-

തിരുവല്ല: വാഹനപരിശോധനയ്ക്കിടെ തിരുവല്ലയിൽ കാറിൽ സൂക്ഷിച്ചിരുന്ന പണം പിടികൂടി. തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡിന്റെ പരിശോധനയിലാണ് പണം പിടികൂടിയത്. 4,​ 52,​900 രൂപയും 75,​820 രൂപ മതിപ്പുള്ള യു.എസ് ഡോളറുമാണ് പിടികൂടിയത്. ആലപ്പുഴ സ്വദേശി കോശിയുടെ പക്കൽ നിന്നാണ് പമം പിടിച്ചെടുത്തത്.

പണം എന്തിനാണ് കൊണ്ടുവന്നതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇയാളെ ചോദ്യം ചെയ്തുവരുന്നു.