tovino-thomas

തീ​വ​ണ്ടി​ക്ക് ​ശേ​ഷം​ ​ടൊ​വി​നോ​ ​തോ​മ​സും​ ​സം​യു​ക്ത​ ​മേ​നോ​നും​ ​വീ​ണ്ടും​ ​ഒ​ന്നി​ക്കു​ന്നു.​ ന​വാ​ഗ​ത​നാ​യ​ ​സ്വ​പ്നേ​ഷ് .​കെ.​ ​നാ​യ​ർ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ൻ​ 06​ ​എ​ന്ന​ ​ചി​ത്ര​ത്തി​ലൂ​ടെ​യാ​ണി​ത്.​ പി.​ബാ​ല​ച​ന്ദ്ര​ന്റെ​ ​തി​ര​ക്ക​ഥ​യി​ലാ​ണ് ​ചി​ത്രം​ ​ഒ​രു​ങ്ങു​ന്ന​ത്.​ ക​മ്മട്ടിപ്പാ​ട​ത്തി​നു​ശേ​ഷം​ ​പി.​ബാ​ല​ച​ന്ദ്ര​ൻ​ ​തി​ര​ക്ക​ഥ​ ​എ​ഴു​തു​ന്ന​ ​സി​നി​മ​യാ​ണി​ത്.​ആ​ര​വ​ത്തി​നു​ശേ​ഷം​ ​ടൊ​വി​നോ​ ​എ​ട​ക്കാ​ട് ​ബ​റ്റാ​ലി​യ​ൻ​ 06​ൽ​ ​അ​ഭി​ന​യി​ക്കും.​സി​നു​ ​സി​ദ്ധാ​ർ​ത്ഥാ​ണ് ​കാ​മ​റ.​റൂ​ബി​ ​ഫി​ലിം​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഡോ.​ശ്രീ​കാ​ന്ത് ​ഭാ​സി,​ ​തോ​മ​സ് ​ജോ​സ​ഫ് ​പ​ട്ട​ത്താ​നം,​ ​ജ​യ​ന്ത് ​മാ​മ്മ​ൻ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്ന് ​നി​ർ​മ്മി​ക്കു​ന്നു.