ravi-sir
കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ് രവിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന യു.ഡി.എഫ് തിരുവനന്തപുരം ലോക്സഭാമണ്ഡലം സ്‌ഥാനാർത്ഥി ഡോ.ശശിതരൂർ,വി.എസ് ശിവകുമാർ എം.എൽ.എ,ടി.ശരത് ചന്ദ്രപ്രസാദ് എന്നിവർ.പേട്ട വാർഡ് കൗൺസിലർ അനിൽകുമാർ,ബീമാപള്ളി വാർഡ് കൗൺസിലർ ബീമാപളളി റഷീദ് തുടങ്ങിയവർ സമീപം

കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ് രവിയുടെ ഒന്നാം ചരമ വാർഷിക ദിനത്തിൽ കേരളകൗമുദി അങ്കണത്തിലെ സ്‌മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തുന്ന യു.ഡി.എഫ് തിരുവനന്തപുരം ലോക്സഭാമണ്ഡലം സ്‌ഥാനാർത്ഥി ഡോ.ശശിതരൂർ,വി.എസ് ശിവകുമാർ എം.എൽ.എ,ടി.ശരത് ചന്ദ്രപ്രസാദ് എന്നിവർ.പേട്ട വാർഡ് കൗൺസിലർ അനിൽകുമാർ,ബീമാപള്ളി വാർഡ് കൗൺസിലർ ബീമാപളളി റഷീദ് തുടങ്ങിയവർ സമീപം.