yours-today-

മേ​ടം​ ​:​ ​(​അ​ശ്വ​തി,​ ​ഭ​ര​ണി,​ ​കാർ​ത്തി​ക​ ​ആ​ദ്യ​ ​കാൽ​ ​ഭാ​ഗം​ ​വ​രെ)

കുടുംബത്തിൽ പുരോഗതി. മനഃസമാധാനം. പൊതുപ്രവർത്തനം.

ഇ​ട​വം​:​ ​(​കാർ​ത്തി​ക​ ​അ​വ​സാ​ന​ ​മു​ക്കാൽ​ ​ഭാ​ഗം​ ​രോ​ഹി​ണി,​ ​മ​ക​യി​രം​ ​ആ​ദ്യ​പ​കു​തി​ ​വ​രെ)

സാഹചര്യങ്ങൾ അനുകൂലമാകും. പുതിയ പദ്ധതികൾ. ജനപിന്തുണ വർദ്ധിക്കും.

മി​ഥു​നം​ ​:​ ​(​മ​ക​യി​രം​ ​ര​ണ്ടാം​ ​പ​കു​തി​ഭാ​ഗം,​തി​രു​വാ​തി​ര,​ ​പു​ണർ​തം​ ​ആ​ദ്യം​ ​മു​ക്കാൽ​ ​ഭാ​ഗം)

ദൂരയാത്രകൾ നടത്തും. കാര്യവിജയം. വിദ്യാപുരോഗതി.


കർ​ക്ക​ട​കം​ ​:​ ​(​പു​ണർ​തം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​പൂ​യം,​ ​ആ​യി​ല്യം)

ഗൃഹം മോടിപിടിപ്പിക്കും. ദേവാലയ ദർശനം. തടസങ്ങൾ മാറും.

ചി​ങ്ങം ​:​ ​(​മ​കം,​ ​പൂ​രം,​ ​ഉ​ത്രം​ ​കാൽ​ഭാ​ഗം)

ആത്മാഭിമാനം വർദ്ധിക്കും. സമചിത്തതയോടെ പ്രവർത്തിക്കും. മംഗളകർമ്മങ്ങളിൽ സജീവം.


ക​ന്നി​ ​:​ ​(​ഉ​ത്രം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​അ​ത്തം,​ ​ചി​ത്തി​ര​ ​ആ​ദ്യ​ ​പ​കു​തി​ഭാ​ഗം)

ജോലയിൽ ഉയർച്ച. വിട്ടുവീഴ്ചാ മനോഭാവം. സാമ്പത്തിക നേട്ടം.

തു​ലാം​ ​:​ ​(​ചി​ത്തി​ര​ ​ര​ണ്ടാം​ ​പ​കു​തി,​ ​ചോ​തി,​ ​വി​ശാ​ഖം​ ​ആ​ദ്യ​പ​കു​തി)

വിനോദയാതിയ്ക്ക് അവസരം. കഴിവുകൾ പ്രകടിപ്പിക്കും. പുതിയ പ്രവർത്തന മേഖല.


വൃ​ശ്ചി​കം ​:​ ​(​വി​ശാ​ഖം​ ​അ​വ​സാ​ന​ ​കാൽ​ ​ഭാ​ഗം,​ ​അ​നി​ഴം,​ ​തൃ​ക്കേ​ട്ട)

തൊഴിൽ പുരോഗതി. ബന്ധുസഹായം. സാമ്പത്തിക നേട്ടം.


ധ​നു​:​ ​(​മൂ​ലം,​ ​പൂ​രാ​ടം,​ ​ഉ​ത്രാ​ടം​ 15​ ​നാ​ഴിക)

ആഗ്രഹസാഫല്യം. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പ്രമോഷന് അവസരം.

മ​ക​രം​:​ ​ (ഉ​ത്രാ​ടം​ ​അ​വ​സാ​ന​ ​മു​ക്കാൽ​ഭാ​ഗം,​ ​തി​രു​വോ​ണം,​ ​അ​വി​ട്ടം​-​ ​ആ​ദ്യ​പ​കു​തി​)

ജീവിതത്തിൽ ഉയർച്ച. പുണ്യക്ഷേത്ര ദർശനം. തീരുമാനങ്ങൾ അനുകൂലമാകും.


കും​ഭം​:​ ​(​ ​അ​വി​ട്ടം​ 30​ ​നാ​ഴി​ക,​ ​ച​ത​യം,​ ​പൂ​രു​രു​ട്ടാ​തി,​ 45​ ​നാ​ഴി​ക)

പൊതുപ്രവർത്തനത്തിൽ സജീവം. സമചിത്തത കൈവരിക്കും. മത്സരങ്ങളിൽ വിജയം.


മീ​നം​:​(​പൂ​രു​രു​ട്ടാ​തി​ ​അ​വ​സാ​ന​ ​കാൽ​ഭാ​ഗം,​ ​ഉ​ത്ര​ട്ടാ​തി,​ ​രേ​വ​തി​)

യാത്രകൾ ആവശ്യമായി വരും. ആരോഗ്യം ശ്രദ്ധിക്കും. നിഗമനങ്ങൾ സ്ഥിരീകരിക്കും.